Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2020 1:58 PM IST Updated On
date_range 4 Sept 2020 1:58 PM ISTകൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പുത്തൂര് പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്.
സൽമാബാദ് അൽ തൗഫീഖ് മെയിന്റനൻസ് കമ്പനിയിൽ ഹെവി ഡ്രൈവർ ആയി ജോലി ചെയ്തു വരുകയായിരുന്നു.
ഭാര്യ ശ്രീജ. മക്കൾ: ശ്രീജിത്ത്, ശ്രേയ. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികൾ കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

