Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മാ​ജം...

സ​മാ​ജം മു​ന്നി​ട്ടി​റ​ങ്ങി​യ​ത്​ പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സം അ​റി​ഞ്ഞ​തി​നാ​ൽ –പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള

text_fields
bookmark_border
സ​മാ​ജം മു​ന്നി​ട്ടി​റ​ങ്ങി​യ​ത്​ പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സം അ​റി​ഞ്ഞ​തി​നാ​ൽ –പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള
cancel
camera_alt

പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള

മ​നാ​മ: എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ന്​ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നു​ മു​മ്പ്​ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യി​രു​ന്ന​താ​യി ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള പ​റ​ഞ്ഞു. വി​സ കാ​ലാ​വ​ധി തീ​രാ​റാ​യ ഒ​േ​ട്ട​റെ പേ​രു​ടെ സ​ങ്ക​ട​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണ്​ ഇ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സം അ​ഞ്ച്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രാ​നും ക​ഴി​ഞ്ഞു. 700ഒാ​ളം പേ​രാ​ണ്​ ഇ​തു​വ​ഴി ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. എ​യ​ർ ബ​ബ്​​ൾ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നാ​ൽ പി​ന്നീ​ട്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ, സ​മാ​ജം മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 900ഒാ​ളം യാ​ത്ര​ക്കാ​ർ പി​ന്നെ​യും ശേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​വ​രെ ഗ​ൾ​ഫ്​ എ​യ​ർ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ ക​രാ​റു​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇൗ ​യാ​ത്ര​ക്കാ​രാ​ണ്​ എ​യ​ർ ബ​ബ്​​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ന്ന​ത്. എ​യ​ർ ബ​ബ്​​ൾ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം സ​മാ​ജം ബു​ക്കി​ങ്​ നി​ർ​ത്തു​ക​യും ചെ​യ്​​തു. സെ​പ്​​റ്റം​ബ​ർ 15ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും 16ന്​ ​കോ​ഴി​ക്കോ​ട്ടു​നി​ന്നും 120 പേ​ർ വീ​തം ബ​ഹ്​​റൈ​നി​ൽ എ​ത്തി. 17ന്​ ​കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ 90 പേ​രും 18ന്​ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ 120 പേ​രും എ​ത്തും. പി​ന്നീ​ട്​ 450ഒാ​ളം പേ​രാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ഇ​വ​ർ 22, 26, 27, 28 തീ​യ​തി​ക​ളി​ലു​ള്ള വി​മാ​ന​ങ്ങ​ളി​ൽ എ​ത്തും. എ​ന്നാ​ൽ, ഇൗ ​വി​മാ​ന​ങ്ങ​ളി​ൽ സ​മാ​ജ​ത്തി​െൻറ യാ​ത്ര​ക്കാ​ർ മാ​ത്ര​മ​ല്ല ഉ​ള്ള​ത്.സ​മാ​ജം ചാ​ർ​േ​ട്ട​ഡ്​ സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്​ ബ​ഹ്​​റൈ​നി​ലെ ര​ണ്ടു​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesbahrain newsair bubblesocietyP. V. Radha Krishna Pillai
Next Story