Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി ...

കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചിച്ചു

text_fields
bookmark_border
കെ.എം.സി.സി   പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചിച്ചു
cancel

മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ല പ്രസിഡന്റ് ഇൻമാസ് ‌ ബാബുവിന്റെ പിതാവ് പട്ടാമ്പി ശങ്കരമംഗലം പുളിക്കപറമ്പിൽ മൊയ്തു എന്നവരുടെ നിര്യാണത്തിൽ ജില്ല കമ്മിറ്റി അനുശോചിച്ചു. ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇന്ന് രാത്രി എട്ട് മണിക്ക് മനാമ കെ.എം.സി.സി ഓഫീസിൽ വെച്ച് നടക്കുന്ന മയ്യത്ത് നിസ്‌ക്കാരത്തിലും പ്രാർത്ഥനയിലും ഏവരും പങ്കെടുക്കണമെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccpalakkad District Committeecondolences
News Summary - KMCC Palakkad District Committee Expresses Condolences
Next Story