Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മു​ഹ​റ​ഖ്​ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​എം.​സി.​സി മു​ഹ​റ​ഖ്​ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ.​എം.​സി.​സി മു​ഹ​റ​ഖ്​ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

Listen to this Article

മ​നാ​മ: കെ.​എം.​സി.​സി മു​ഹ​റ​ഖ്​ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്‍റ്​ റി​യോ അ​ബ്ദു​ൽ ക​രീ​മി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ​റ​ഫ് ബാ​ങ്ക് റോ​ഡ് (പ്ര​സി.), റ​ഷീ​ദ് തു​ലി​പ്പ് (ജ​ന. സെ​ക്ര.), മു​സ്ത​ഫ ക​രു​വാ​ണ്ടി (ട്ര​ഷ.), ഷ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി

(ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി കെ.​പി. സ​മീ​ർ കീ​ഴ​ൽ, എ​സ്.​കെ. നാ​സ​ർ, ഉ​മ​ർ മൗ​ല​വി വ​യ​നാ​ട്, നി​സാ​ർ ഇ​രി​ട്ടി, അ​ഷ​റ​ഫ് തി​രു​നാ​വാ​യ,

സെ​ക്ര​ട്ട​റി​മാ​രാ​യി ഇ​ബ്രാ​ഹിം തി​ക്കോ​ടി, ഇ​സ്മാ​യി​ൽ ഏ​ല​ത്തൂ​ർ, സി​റാ​ജ് കു​യ്യ​ടി​യി​ൽ, ഹാ​രി​സ് ഹൈ​മ, കെ.​ടി. ഷെ​ഫീ​ഖ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, അ​ബ്ദു​ൽ ക​രീം റി​യോ, അ​ബ്ദു​ൽ​ക​രീം കു​ള​മു​ള്ള​തി​ൽ, കെ.​യു. അ​ബ്ദു​ല്ല​ത്തീ​ഫ്, ക​ൺ​വീ​ന​ർ​മാ​രാ​യി കെ.​ടി. അ​ബു യൂ​സ​ഫ് (ഐ​നു​ൽ​ഹു​ദ മ​ദ്റ​സ,) യൂ​സ​ഫ് തോ​ട​ന്നൂ​ർ (ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ്), എ​ൻ.​കെ. അ​ബ്ദു​ൽ അ​സീ​സ് (ഹ​ജ്ജ് & ഉം​റ), വി. ​അ​ബ്ദു​ല്ല മു​ന (അ​ൽ​അ​മാ​ന സ്കീം), ​അ​ഷ്റ​ഫ് ന​ടേ​രി (മീ​ഡി​യ ഐ.​ടി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കെ.​യു. അ​ബ്ദു​ല്ല​ത്തീ​ഫ്, കെ.​പി. മു​സ്ത​ഫ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് തു​ലി​പ്പ് സ്വാ​ഗ​ത​വും ശ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - kmcc muharaq area leaders
Next Story