Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി കോഴിക്കോട്...

കെ.എം.സി.സി കോഴിക്കോട് ജില്ല സി.എച്ച്​ അനുസ്​മരണ സമ്മേളനം

text_fields
bookmark_border

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സി.​എ​ച്ച്​ അ​നു​സ്മ​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഒ​ക്ടോ​ബ​ർ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ മ​നാ​മ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്നാം ദി​വ​സം വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ, ക്വി​സ്​ മ​ത്സ​രം എ​ന്നീ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്കം കു​റി​ക്കും. ര​ണ്ടാം ദി​വ​സ​ത്തെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്​​റ്റും വാ​ഗ്മി​യും അ​ബൂ​ദാ​ബി കെ.​എം.​സി.​സി നേ​താ​വു​മാ​യ ന​സീ​ർ രാ​മ​ന്ത​ളി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ന​സീ​ർ രാ​മ​ന്ത​ളി​യു​ടെ കാ​ർ​ട്ടൂ​ണു​ക​ൾ, സി.​എ​ച്ചി​െൻറ പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ചി​ത്ര​പ്ര​ദ​ർ​ശ​നം പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടും. അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, എ​സ്.​വി. ജ​ലീ​ൽ, ബി​നു കു​ന്ന​ന്താ​നം, സ​ക​രി​യ ദാ​രി​മി, ജ​മാ​ൽ ന​ദ്‌​വി, സ​ൽ​മാ​നു​ൽ ഫാ​രി​സ്, സു​ഹൈ​ൽ മേ​ല​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കു​മെ​ന്ന്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Kozhikode
News Summary - KMCC Kozhikode District CH Memorial Conference
Next Story