Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല വ​നി​ത വി​ങ് ഫ​ൺ ഫെ​സ്റ്റ്

text_fields
bookmark_border
കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല വ​നി​ത വി​ങ് ഫ​ൺ ഫെ​സ്റ്റ്
cancel

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല വ​നി​ത വി​ങ് ഫ​ൺ ഫെ​സ്റ്റ് മ​നാ​മ: വ​നി​ത​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വി​ധ ഫ​ൺ ഗെ​യി​മു​ക​ളോ​ടെ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി വ​നി​താ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​ൺ ഫെ​സ്റ്റ് 2022 ശ്ര​ദ്ധേ​യ​മാ​യി. ചി​ത്ര​ര​ച​ന മ​ത്സ​രം, ക​ള​റി​ങ് മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് റ​ഫീ​ന ഷ​ഹീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൽ‍മ അ​സ്ഫ​ർ, സു​മി മ​ഹ്മൂ​ദ്, ജി​ഷാ​ത് ന​സീ​ർ, ശ​ർ​മി മി​ദ്‌​ലാ​ജ്, സു​ഫൈ​ജ നൂ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ത ഷം​സു​ദ്ദീ​ൻ, സ​മീ​റ ഷ​റ​ഫു​ദ്ദീ​ൻ, ഷാ​ന ഹാ​ഫി​സ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ്സി​ന ഫൈ​സ​ൽ, ഹ​സീ​ന അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ​ശ്വ​ര്യ ന​ന്ദ​ൻ, അ​ശ്വ​തി ഹ​രീ​ഷ് തു​ട​ങ്ങി​യ​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ട്ര​ഷ​റ​ർ ന​സീ​മ ഷു​ഹൈ​ബ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​ഹൈ​ഫ സ​ഹീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCVanita WingFun Fest
News Summary - KMCC Kannur District Vanita Wing Fun Fest
Next Story