Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യ കിറ്റ് വിതരണവുമായി കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം

text_fields
bookmark_border
ഭക്ഷ്യ കിറ്റ് വിതരണവുമായി കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം
cancel
camera_alt

കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം പ്രവർത്തകർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു

മനാമ: കോവിഡ് വ്യാപനത്തിനിടയിലും മുടങ്ങാത്ത ഭക്ഷ്യ കിറ്റ് വിതരണവുമായി കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ വിതരണം. നിരവധി പേർക്ക്​ ഇതിനകം സഹായം എത്തിച്ചതായി ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ്​ ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരിയുടെ നേതൃത്വത്തില്‍ വൈസ്​ പ്രസിഡൻറ്​ ടി.ടി. അബ്​ദുല്ല മൊകേരി, ഉമര്‍ ടി.എം. ചോറോട്, റിയാസ് ടി.എം. ചോറോട്, ഹമീദ് ടി.കെ. ആയഞ്ചേരി, മുന്‍ സെക്രട്ടറി വലിയേടത്ത് റഷീദ് തലശ്ശേരി, മുഹമ്മദ് അജാസ് കൊയിലാണ്ടി, സജീര്‍ സി. നാദാപുരം തുടങ്ങിയവരാണ്​ ഭക്ഷ്യ കിറ്റുകളും മറ്റും വിതരണം ചെയ്യാൻ സജീവമായി രംഗത്തുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story