Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സാ​ന്ത്വ​ന സ്പ​ർ​ശം ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
കെ.​എം.​സി.​സി സാ​ന്ത്വ​ന സ്പ​ർ​ശം ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് വി​ല്ല്യാ​പ്പ​ള്ളി, ചികിത്സ സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഏ​ഴു വ​യ​സ്സു​കാ​രി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്കു​വേ​ണ്ടി കെ.​എം.​സി.​സി സ്വ​രൂ​പി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, കു​ട്ടോ​ത്ത് മ​ഹ​ല്ല് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ളാ​യ കെ.​പി സ​ഹീ​ർ, അ​മീ​ർ കു​ട്ടോ​ത്ത് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ശം​സു​ദ്ധീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജി​ല്ല ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഒ​ഞ്ചി​യം, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ ചാ​രി​റ്റി ഘ​ട​കം നി​ർ​ധ​ന​കു​ടും​ബ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ചി​കി​ത്സ ചെ​ല​വി​നു​വേ​ണ്ടി 20 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നോ​ട​കം സ​മാ​ഹ​രി​ച്ച്‌ ന​ൽ​കി​യ​താ​യി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFundCardiac Surgery
News Summary - KMCC hand over the fund for Cardiac Surgery
Next Story