Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി ഹ​മ​ദ്...

കെ.​എം.​സി.​സി ഹ​മ​ദ് ടൗ​ൺ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
medical camp
cancel
camera_alt

കെ.​എം.​സി.​സി ഹ​മ​ദ് ടൗ​ൺ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഹ​മ​ദ് ടൗ​ൺ ക​മ്മി​റ്റി ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്‌​റൈ​നി​ലെ ഹ​മ​ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ആ​രോ​ഗ്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.നാ​നൂ​റി​ൽ പ​രം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ക്യാ​മ്പി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ശി​ഫ അ​ൽ ജ​സീ​റ മാ​നേ​ജ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹ​മ​ദ് ടൗ​ൺ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ അ​ബൂ​ബ​ക്ക​ർ പാ​റ​ക്ക​ട​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് വ​യ​നാ​ട്, ട്ര​ഷ​റ​ർ ഇ​ല്യാ​സ് മു​റി​ച്ചാ​ണ്ടി, റു​മൈ​സ് ക​ണ്ണൂ​ർ, ആ​ഷി​ക് പ​ര​പ്പ​ന​ങ്ങാ​ടി, സു​ബൈ​ർ, സ​ക​രി​യ എ​ട​ച്ചേ​രി, ഗ​ഫൂ​ർ , അ​ഷ്‌​റ​ഫ്‌, മ​ര​ക്കാ​ർ, മു​നീ​ർ, ,ഷൗ​ക്ക​ത്ത്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ൽ​മാ​ൻ ക​രീം, ഡോ. ​ഇ​മ്രാ​ൻ. ഡോ. ​യൂ​സ​ഫ്, ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​രാ​യ ഷ​ഹ​ഫാ​ദ്, ലാ​ൽ,അ​ന​സ്, നൗ​ഫ​ൽ, ഫാ​സി​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmedical campBahrain News
News Summary - k.m.c.c hamad town commitee medical camp
Next Story