Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സ​മ്മാ​ന​ദാ​നം

text_fields
bookmark_border
കെ.​എം.​സി.​സി സ​മ്മാ​ന​ദാ​നം
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് ലോ​ക്​​ഡൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മീ​ഡി​യ വി​ങ്​ സം​ഘ​ടി​പ്പി​ച്ച 'വ​ര​യും വ​ർ​ണ​വും' ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ@75 പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സ്​​റ്റു​ഡ​ൻ​റ്​​സ്​ വി​ങ്​ ന​ട​ത്തി​യ ചി​ത്ര​ര​ച​ന, പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്​​ത​ത്. പ​രി​പാ​ടി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നൂ​റു​ദ്ദീ​ൻ മു​ണ്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​ട്ടൂ​സ മു​ണ്ടേ​രി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​വി. മ​ൻ​സൂ​ർ, ഹാ​രി​സ് തൃ​ത്താ​ല, മു​നീ​ർ ഒ​ഞ്ചി​യം, പി.​കെ. ഇ​സ്ഹാ​ഖ്, ജെ.​പി.​കെ. തി​ക്കോ​ടി, ശി​ഹാ​ബ് പ്ല​സ്, മാ​സി​ൽ പ​ട്ടാ​മ്പി, റി​യാ​സ് ഓ​മാ​നൂ​ർ, ആ​ഷി​ക് തോ​ട​ന്നൂ​ർ, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. പി.​വി. മ​ൻ​സൂ​ർ സ്വാ​ഗ​ത​വും ഹാ​രി​സ് വി.​വി. തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DonationBahrin
News Summary - KMCC Gift Donation
Next Story