Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2026 11:18 AM IST Updated On
date_range 10 March 2026 11:18 AM ISTകെ.എം.സി.സി എമർജൻസി ത്രിദിന രക്തദാന ക്യാമ്പ്
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ കെ.എം.സി.സി ത്രിദിന എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാത്രി എട്ടുമണി മുതൽ 11 മണിവരെ സൽമാനിയ മെഡിക്കൽ സെന്‍ററിൽ വെച്ചാണ് ക്യാമ്പ് ആരംഭിക്കുക. ക്യാമ്പ മൂന്ന് ദിവസം നീണ്ടു നിൽക്കും. പേരുകൾ 39841984, 38140726, 33495982,39603415 എന്ന നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

