Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി ...

കെ.​എം.​സി.​സി ബ​ഹ്റൈ​ന് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ദ​ര​വ്

text_fields
bookmark_border
കെ.​എം.​സി.​സി  ബ​ഹ്റൈ​ന്  സാ​മൂ​ഹി​ക വി​ക​സ​ന   മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ദ​ര​വ്
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്റൈ​ന് സാ​മൂ​ഹി​ക വി​ക​സ​ന

മ​ന്ത്രാ​ല​യം ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്റൈ​ൻ ഗ​വ​ൺ​മെ​ന്റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന കെ.​എം.​സി.​സി​ക്ക് ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ദ​ര​വ്. ഈ​സ്റ്റ് റ​ഫ ശ​രീ​ഫ അ​ൽ​വാ​ദി യൂ​ത്ത് ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഒ​സാ​മ ബി​ൻ അ​ഹ​മ്മ​ദ് ഖ​ലാ​ഫ് അ​ൽ അ​സ്ഫൂ​റി​ൽ​നി​ന്നും കെ.​എം.​സി.​സി ബ​ഹ്റൈ​നു വേ​ണ്ടി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC BahrainMinistrybahrainSocial development
News Summary - KMCC Bahrain Social development Courtesy of the Ministry
Next Story