Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ:...

ബഹ്റൈൻ: ​കാ​ശ​പ്പ​റ​വ​ക​ൾ​ക്ക്​ കെ.​എം.​സി.​സി​യു​ടെ കാ​രു​ണ്യ​സ്​​പ​ർ​ശം

text_fields
bookmark_border
ബഹ്റൈൻ: ​കാ​ശ​പ്പ​റ​വ​ക​ൾ​ക്ക്​ കെ.​എം.​സി.​സി​യു​ടെ കാ​രു​ണ്യ​സ്​​പ​ർ​ശം
cancel
camera_alt??????????????? ???? ??????? ????????? ??????????????????????? ?????????? ????????????? ?????????? ??.???.???.??? ??????????? ??????? ?????????? ???????????????????

മ​നാ​മ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ദാ​ഹി​ച്ചു​വ​ല​യു​ന്ന പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ല​മൊ​രു​ക്കി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മാ​തൃ​ക​യാ​കു​ന്നു. 
‘പ​റ​വ​ക​ൾ​ക്ക് ഒ​രു തു​ള്ളി ദാ​ഹ​ജ​ലം ചാ​ല​ഞ്ച്’​കാ​മ്പ​യി​​​െൻറ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി അ​ധ്യ​ക്ഷ​ൻ ഹ​ബീ​ബ് റ​ഹ്​​മാ​ൻ നി​ർ​വ​ഹി​ച്ചു. ഭൂ​മി​യി​ലെ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളോ​ടും ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്ന ച​ല​ഞ്ച് കാ​മ്പ​യി​ൻ പ്ര​വാ​സി​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ച​ട​ങ്ങി​ൽ ജി​ല്ല നേ​താ​ക്ക​ളാ​യ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, അ​ബൂ​ബ​ക്ക​ർ ഹാ​ജി മു​ട്ടു​ങ്ങ​ൽ, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, അ​സീ​സ് പേ​രാ​മ്പ്ര, ഹ​സ​ൻ കോ​യ പൂ​ന​ത്, കാ​സിം നൊ​ച്ചാ​ട്, ജെ.​പി.​കെ. തി​ക്കോ​ടി, ശി​ഹാ​ബ് പ്ല​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​ക​ളും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ലം ഒ​രു​ക്കു​മെ​ന്ന് ജി​ല്ല ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsBahrain News
News Summary - kmcc-bahrain news-gulf news
Next Story