Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി ബഹ്റൈൻ...

കെ.എം.സി.സി ബഹ്റൈൻ മെമ്പർഷിപ് കാമ്പയിൻ

text_fields
bookmark_border
കെ.എം.സി.സി ബഹ്റൈൻ മെമ്പർഷിപ് കാമ്പയിൻ
cancel

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ‘പോ​യ കാ​ല​ങ്ങ​ളി​ലൂ​ടെ പു​തി​യ കാ​ൽ​വെ​പ്പ്’ എ​ന്ന ആ​പ്ത​വാ​ക്യം സ​മ​ർ​പ്പി​ച്ചു കൊ​ണ്ടാ​ണ് മെ​മ്പ​ർ​ഷി​പ് വി​ത​ര​ണം. 2023 ഡി​സം​ബ​ർ 1 മു​ത​ൽ ആ​രം​ഭി​ച്ച് 2024 ജ​നു​വ​രി 15 വ​രെ നീ​ളു​ന്ന മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നി​ൽ ആ​ദ്യ അം​ഗ​ത്വം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും വ്യ​വ​സാ​യ പ്ര​മു​ഖ​നും കൂ​ടി​യാ​യ ഇ​ബ്രാ​ഹിം മേ​മു​ണ്ട (എം.​എം.​എ​സ്. ഇ) ​ക്ക് ന​ൽ​കി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു.

കേ​ര​ള മാ​പ്പി​ള ക​ല അ​ക്കാ​ദ​മി സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ.​കെ. മു​സ്ത​ഫ തി​രൂ​ര​ങ്ങാ​ടി, കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, സം​സ്ഥാ​ന - ജി​ല്ല - ഏ​രി​യ - മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrainMembership Campaign
News Summary - KMCC Bahrain Membership Campaign
Next Story