Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി

text_fields
bookmark_border
KMCC bahrain kozhikode district leaders
cancel
camera_alt

 കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ റി​പ്പോ​ർ​ട്ടും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി കൊ​യി​ലാ​ണ്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ എ​സ്.​വി. ജ​ലീ​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​ഹൈ​ൽ മേ​ല​ടി, ഫൈ​സ​ൽ ക​ണ്ടി​താ​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഷാ​ജ​ഹാ​ന്‍ പ​ര​പ്പ​ന്‍പൊ​യി​ല്‍ (പ്ര​സി​ഡ​ന്റ്), റ​സാ​ഖ് ആ​യ​ഞ്ചേ​രി, ഷാ​ഹി​ര്‍ ബാ​ലു​ശ്ശേ​രി, അ​ശ്റ​ഫ് തോ​ട​ന്നൂ​ര്‍, ശാ​ഫി വേ​ളം, മൊ​യ്തീ​ന്‍ പേ​രാ​മ്പ്ര (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), മു​നീ​ര്‍ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ് സി​നാ​ന്‍ കൊ​ടു​വ​ള്ളി, അ​ബ്ദു​റ​ഹി​മാ​ന്‍ തു​മ്പോ​ളി, എ​ന്‍.​കെ. റ​ഷീ​ദ് പേ​രാ​മ്പ്ര, ല​ത്തീ​ഫ് വ​രി​ക്കോ​ളി (സെ​ക്ര​ട്ട​റി​മാ​ർ), സു​ബൈ​ർ പു​ളി​യാ​വ് (ട്ര​ഷ​റ​ർ), ന​സീം പേ​രാ​മ്പ്ര (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി). ഇ​ൻ​മാ​സ് ബാ​ബു പ​ട്ടാ​മ്പി, മ​ഹ​മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, ഇ​ഖ്ബാ​ൽ താ​നൂ​ർ, റ​ഷീ​ദ് ആ​റ്റൂ​ർ, അ​ശ​റ​ഫ് ക​ക്ക​ണ്ടി, ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, ഉ​മ്മ​ർ തൊ​ര​പ്പ, ഹു​സൈ​ൻ മാ​ണി​ക്കോ​ത്ത്, കെ.​പി. നൂ​റു​ദ്ദീ​ൻ, ശി​ഹാ​ബ് പ്ല​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ സ്വാ​ഗ​ത​വും ഇ​സ്ഹാ​ഖ് വി​ല്ല്യാ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrain Newsnew leaders
News Summary - KMCC bahrain kozhikode district leaders
Next Story