Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം സംഗമവും കമ്മിറ്റി രൂപവത്കരണവും ഇന്ന്

text_fields
bookmark_border
കെ.എം.സി.സി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം സംഗമവും കമ്മിറ്റി രൂപവത്കരണവും ഇന്ന്
cancel

മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപവത്കരണവും ഇന്ന് ഉച്ചക്ക് 12.30ന് മനാമ കെ.എം.സി.സി മിനി ഓഡിറ്റോറിയത്തിൽ നടക്കും. കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല, മണ്ഡലം നേതാക്കൾ സംബന്ധിക്കും. കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ല നേതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39015280, 33082807 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Bahrain Kottakal constituency meeting and committee formation today
Next Story