Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സംഘടിപ്പിച്ച ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം

Listen to this Article

മ​നാ​മ: മു​സ് ലിം ​ലീ​ഗ് ദേ​ശീ​യ നേ​താ​വും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഓ​ഫി​സി​ൽ​വെ​ച്ച് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു.അ​നു​സ്മ​ര​ണ പ​രി​പാ​ടി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് ത​ന്ന​ട സ്വാ​ഗ​ത​വും, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ്‌ അ​ദ്‌​ലി​യ അ​ധ്യ​ക്ഷ​ത​യും​ വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വേ​ൾ​ഡ് കെ.​എം.​സി.​സി സെ​ക്രെ​ട്ട​റി ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി ട്ര​ഷ​റ​ർ മു​സ്ത​ഫ കെ.​പി, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി, ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ഫ​ത്താ​ഹ് പൂ​മം​ഗ​ലം, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ക്ബാ​ൽ താ​നൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ൻ​മാ​സ് ബാ​ബു, കോ​ഴി​ക്കോ​ട് ജി​ല്ല ജ.​സെ​ക്രെ​ട്ട​റി ഇ​സ്ഹാ​ഖ് പി.​കെ, കാ​സ​ർ​കോ​ട് ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി റി​യാ​സ് പ​ട് ല, ​സൗ​ത്ത് സോ​ൺ ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി റാ​ഷി​ദ് അ​വി​യൂ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ട്ര​ഷ​റ​ർ ല​ത്തീ​ഫ് ചെ​റു​കു​ന്ന്, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ഹീ​ർ ശി​വ​പു​രം, ജ​ബ്ബാ​ർ മാ​ട്ടൂ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ജി​ല്ല സെ​ക്രെ​ട്ട​റി റി​യാ​സ് ചു​ഴ​ലി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district committeeBahrain NewsK.M.C.C.gulf news malayalam
News Summary - K.M.C.C. Bahrain Kannur District Committee organized E. Ahmed Memorial
Next Story