Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു ച​രി​ത്ര​മാ​യി...

പു​തു ച​രി​ത്ര​മാ​യി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ

text_fields
bookmark_border
kmcc grand iftar
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ൽ​നി​ന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സ്റ്റേ​റ്റ് ക​മ്മി​റ്റി ഇ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം മു​സ്‍ലിം ലീ​ഗ് കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​റു​പ്പും ശ​ത്രു​ത​യു​മ​ല്ല സ്നേ​ഹ​വും സൗ​ഹാ​ർ​ദ​വു​മാ​ണ് എ​ല്ലാ കാ​ല​ത്തും മ​നു​ഷ്യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പ് വി​ത​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഒ​രു​മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​ത്ത​രം സ​മൂ​ഹ നോ​മ്പു​തു​റ​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തെ​ന്നു സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി. സ്വ​ദേ​ശി പ്ര​മു​ഖ​രു​ടെ​യും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ബ്ദു​ൽ വാ​ഹി​ദ് ഖ​റാ​ത്ത, ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് മെം​ബ​ർ ഹ​സ​ൻ ഈ​ദ് ബു​ക​മ്മാ​സ്, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ള്ളോ​അ​പ്പ​ർ അ​ഹ്‌​മ​ദ്‌ ലോ​റി, സ​മ​സ്ത പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ശാ​സ്ത്രി വി​ജ​യ് കു​മാ​ർ മു​ഖ്യ, ഫാ​ദ​ർ എ​ബ്ര​ഹാം മാ​ർ എ​പ്പി​യാ​നോ​സ്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ജാ​സ് അ​സ്‌​ലം (ഇ​ന്ത്യ​ൻ എം​ബ​സി ചാ​ർ​ജ് ദ ​അ​ഫ​യേ​ഴ്സ്), ശൈ​ഖ് ആ​ദി​ൽ ബി​ൻ മു​ഹ​മ്മ​ദ്‌ സ​യ്യാ​ർ, ഡോ. ​സാ​ദ​ല്ല അ​ൽ മു​ഹ​മ്മ​ദി, ശൈ​ഖ് സാ​ലി​ഹ് അ​ൽ ഫാ​തി​ഹ്, ജ്യൂ​സ​ർ രൂ​പാ​വാ​ല ( ലു​ലു ബ​ഹ്‌​റൈ​ൻ), എം.​എം.​എ​സ്. ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് (മ​ല​ബാ​ർ ഗോ​ൾ​ഡ്, ല​ത്തീ​ഫ് ഉ​പ്പ​ള, മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ് (ഫു​ഡ്‌ വേ​ൾ​ഡ് ), സോ​മ​ൻ ബേ​ബി, ഫാ​സി​ൽ വ​ട്ടോ​ളി, ഗ​ഫൂ​ർ ഉ​ണ്ണി​ക്കു​ളം, ഷ​ബീ​ർ അ​ലി (ശി​ഫ അ​ൽ ജ​സീ​റ, അ​ഷ്‌​റ​ഫ്‌ മാ​യ​ഞ്ചേ​രി (സ്കൈ ​ഗ്രൂ​പ്), എ​ൻ.​കെ. മൂ​സ ഹാ​ജി (റോ​ണാ), മു​ജീ​ബ് അ​ട​ട്ടി​ൽ, മ​ജീ​ദ് തെ​രു​വ​ത്, ഹാ​രി​സ് പ​ട് ല, ​സാ​ലി​ഹ് ഫു​ഡ്‌ സി​റ്റി, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, അ​സീ​സ് കു​റ്റി​യി​ൽ, ക​ണ്ണൂ​ർ സു​ബൈ​ർ, എം.​സി. അ​ബ്ദു​ൽ ക​രീം (ഐ.​സി.​എ​ഫ്), ന​ജീ​ബ് ക​ട​ലാ​യി (ത​ണ​ൽ), എ​സ്.​വി. ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സു​ഹൈ​ൽ മേ​ല​ടി ഖി​റാ​അ​ത് നി​ർ​വ​ഹി​ച്ചു. അ​ലി വെ​ൻ​ച​റി​ന്റെ​യും എം.​എം. യെ​സ് ഫ്രൂ​ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സി​ന്റെ​യും മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ണ്ട്സി​ന്റെ​യും ഫു​ഡ്‌ വേ​ൾ​ഡ് ഗ്രൂ​പ്പി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ സം​ഗ​മം ഒ​രു​ക്കി​യ​ത്.

ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ പ്രോ​ഗ്രാ​മി​ന് ട്ര​ഷ​റ​ര്‍ റ​സാ​ഖ് മൂ​ഴി​ക്ക​ല്‍, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശം​സു​ദ്ദീ​ന്‍ വെ​ള്ളി​കു​ള​ങ്ങ​ര, ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം, എ.​പി. ഫൈ​സ​ൽ, സ​ലീം ത​ള​ങ്ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​കെ. കാ​സിം, കെ.​കെ.​സി. മു​നീ​ർ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, എം.​എ. റ​ഹ്മാ​ൻ, അ​സ്‌​ലം വ​ട​ക​ര, നി​സാ​ർ ഉ​സ്മാ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ സ്വാ​ഗ​ത​വും ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccBahrainGrand Iftar
News Summary - KMCC Bahrain Grand Iftar
Next Story