Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ ഗെ​യിം​സ്...

ദേ​ശീ​യ ഗെ​യിം​സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്റെ ആ​ദ​രം

text_fields
bookmark_border
ഷ​ഫി​ലി ഷ​ഫാ​അ​ത്തി​ന് ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി  വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മെ​മ​ന്റോ ന​ൽ​കു​ന്നു
cancel
camera_alt

ഷ​ഫി​ലി ഷ​ഫാ​അ​ത്തി​ന് ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി

വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മെ​മ​ന്റോ ന​ൽ​കു​ന്നു

മ​നാ​മ: ഗോ​വ​യി​ൽ ന​ട​ന്ന 37ാം ദേ​ശീ​യ ഗെ​യിം​സി​ൽ ക​ള​രി​പ്പ​യ​റ്റ് കൈ​പ്പോ​ര് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ഷ​ഫി​ലി ഷ​ഫാ​അ​ത്തി​നെ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

ഹ​രി​ത വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യ ഷ​ഫി​ലി ഷ​ഫാ​അ​ത്ത് മു​സ്‍ലിം യൂ​ത്ത് ലീ​ഗ് വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ബൈ​ർ ചെ​ത്തി​ലി​ന്റെ മ​ക​ളാ​ണ്.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ, കു​റ്റ്യാ​ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹീ​ർ പ​റ​മ്പ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​ന്റോ കൈ​മാ​റി. സു​ബൈ​ർ ചെ​ത്തി​ൽ, കെ.​എം.​സി.​സി വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഹ​മീ​ദ് വീ​രാ​ളി, ജു​നൈ​ദ് എ​ട​ലോ​റ്റു​മ്മ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national gamesKMCC Bahrain
News Summary - KMCC Bahrain felicitates National Games gold medalist
Next Story