Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
KMCC bahrain east rifa area committe meeting
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി​ യോഗം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കു​ന്ന​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. അ​ഷ്റ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, റ​ഷീ​ദ് ആ​റ്റൂ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്റ് -റ​ഫീ​ക്ക് കെ ​പേ​രാ​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി -ടി.​ടി. അ​ഷ്റ​ഫ് കു​റ്റ്യാ​ടി, ട്ര​ഷ​റ​ർ: സി​ദ്ദീ​ഖ് എം.​കെ ന​ടു​വ​ണ്ണൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി -ഷ​മീ​ർ മൂ​വാ​റ്റു​പു​ഴ. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ഉ​മ്മ​ർ സി.​പി, ഫ​സ​ലു​റ​ഹ്മാ​ൻ വി.​പി, കു​ഞ്ഞ​മ്മ​ദ് പി.​വി, സ​ഫീ​ർ കെ.​പി, നി​സ​ർ എം. ​സെ​ക്ര​ട്ട​റി​മാ​ർ: സാ​ജി​ദ് കെ, ​സാ​ജി​ർ സി.​ടി.​കെ, മു​സ്ത​ഫ കെ, ​ന​സീ​ർ യു, ​സ​ജീ​ർ സി.​കെ.

റ​ഫീ​ക്ക് കെ., ടി.​ടി. അ​ഷ്റ​ഫ്, സി​ദ്ദീ​ഖ് എം.​കെ, ഷ​മീ​ർ മൂ​വാ​റ്റു​പു​ഴ

ഉ​സ്മാ​ൻ ടി​പ്ടോ​പ്പ്, എം.​എ. റ​ഹ്മാ​ൻ, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ആ​ർ.​കെ. മു​ഹ​മ്മ​ദ്, ബ​ഷീ​ർ അ​രൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കൂ​ടു​ത​ൽ മെം​ബ​ർ​ഷി​പ് ചേ​ർ​ത്ത വ്യ​ക്തി​ക്കു​ള്ള ഉ​പ​ഹാ​രം ടി​പ്ടോ​പ്പ് ഉ​സ്മാ​ൻ റ​ഫീ​ഖ് കു​ന്ന​ത്തി​ന് ന​ൽ​കി ആ​ദ​രി​ച്ചു. റ​സാ​ഖ് എ.​എ, റ​മീ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യ കൗ​ൺ​സി​ലി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ഷ​മീ​ർ വി.​എം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC BahrainBahrain Newsnew leadership
News Summary - KMCC Bahrain East Rifa Area new leaaders
Next Story