Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​ലി​വ് ച​ർ​ച്ച...

ഒ​ലി​വ് ച​ർ​ച്ച സ​ദ​സ്സ് ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ഒ​ലി​വ് ച​ർ​ച്ച സ​ദ​സ്സ് ശ്ര​ദ്ധേ​യ​മാ​യി
cancel

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സാം​സ്‌​കാ​രി​ക വേ​ദി​യാ​യ ഒ​ലീ​വ് ച​ർ​ച്ച സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. രാ​ഷ്ട്ര​ത്തെ​യും സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്ന ഗൗ​ര​വ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ചു​കൊ​ണ്ട് സ​മു​ദാ​യം ഐ​ക്യ​പ്പെ​ട​ലി​ന്റെ മാ​ർ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ നി​ർ​ദേ​ശി​ച്ചു. 2024ലെ ​പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​തേ​ത​ര​ചേ​രി​ക്ക് ക​രു​ത്ത് പ​ക​രു​ന്ന രൂ​പ​ത്തി​ൽ സ​മു​ദാ​യ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് രൂ​പ​പ്പെ​ട്ട​ത്.

ഷൗ​ക്ക​ത്ത് ഫൈ​സി (സ​മ​സ്ത ബ​ഹ്റൈ​ൻ), സൈ​നു​ദ്ധീ​ൻ സ​ഖാ​ഫി (ഐ.​സി.​എ​ഫ്), സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി (​ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ), സൈ​ഫു​ള്ള കാ​സിം (കെ.​എ​ൻ.​എം), മു​ഹ​മ്മ​ദ് ചേ​ല​ക്കാ​ട് (ഐ.​സി.​എ​സ്), ഹം​സ മേ​പ്പാ​ടി (ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​ർ), സാ​ബി​ഖ് ബി​ൻ യ​ഹ്‌​യ (വി​സ്ഡം ബ​ഹ്റൈ​ൻ), ഷം​സു​ദ്ധീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര (കെ.​എം.​സി.​സി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് തോ​ട്ട​ക്ക​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​ഹി​ൽ തൊ​ടു​പു​ഴ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. അ​സ്‌​ലം വ​ട​ക​ര സ്വാ​ഗ​ത​വും അ​ഷ്ക​ർ വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrainOliveCultural Center
News Summary - KMCC Bahrain Cultural Center -Olive
Next Story