Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി ബഹ്​റൈൻ...

കെ.എം.സി.സി ബഹ്​റൈൻ രക്തദാന ക്യാമ്പ്

text_fields
bookmark_border
കെ.എം.സി.സി ബഹ്​റൈൻ രക്തദാന ക്യാമ്പ്
cancel

മ​നാ​മ: ബ​ഹ്​​റൈ​െൻറ 50ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ 36ാമ​ത്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ചെ​യ​ർ​മാ​ൻ ഷാ​ഫി പാ​റ​ക്ക​ട്ട, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​ഷീ​ദ് ആ​റ്റൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പ​റം, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഫ്ര​ൻ​ഡ്​​സ്​ ഭാ​ര​വാ​ഹി​ക​ളാ​യ ജ​മാ​ൽ ന​ദ്​​വി, മ​ജീ​ദ്, പ​ട​വ് കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ ബാ​ബു, ഷം​സു കൊ​ച്ചി​ൻ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - KMCC bahrain blood donation camp
Next Story