Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമസ്ത പൊതുപരീക്ഷ:...

സമസ്ത പൊതുപരീക്ഷ: കെ.എം.സി.സി ഐനുൽ ഹുദാ മദ്റസക്ക് നേട്ടം

text_fields
bookmark_border
സമസ്ത പൊതുപരീക്ഷ: കെ.എം.സി.സി ഐനുൽ ഹുദാ   മദ്റസക്ക് നേട്ടം
cancel
camera_alt

ഖ​ദീ​ജ അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് റൈ​ഹാ​ൻ, ഫൈ​ഹ ഫാ​ത്തിം, മു​ൻ​സി​ല മൗ​ഷ്മി, മു​ഹ​മ്മ​ദ് സ​ഹ​ദ്,

മു​ഹ​മ്മ​ദ് ഷാ​സി​ൻ

മ​നാ​മ: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തി​യ അ​ഞ്ച്, ഏ​ഴ്, 10 ക്ലാ​സി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. ഏ​ഴ്, 10 ക്ലാ​സി​ൽ 100 ശ​ത​മാ​നം വി​ജ​യ​വും അ​ഞ്ചി​ൽ ഒ​രു കു​ട്ടി ഒ​ഴി​കെ​യും വി​ജ​യി​ച്ചു.ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് ബാ​ങ്ക് റോ​ഡ്, സെ​ക്ര​ട്ട​റി റ​ഷീ​ദ് തു​ളി​പ്പ്, ട്ര​ഷ​റ​ർ മു​സ്ത​ഫ ക​രു​വാ​ണ്ടി എ​ന്നി​വ​ർ വി​ജ​യി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAinul Huda Madrasah bahrain
News Summary - KMCC Ainul Huda Madrasah
Next Story