Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം. ഷാ​ജി​യെ...

കെ.​എം. ഷാ​ജി​യെ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു

text_fields
bookmark_border
K.M. Shaji was received at the airport
cancel
camera_alt

കെ.​എം. ഷാ​ജി​ക്ക് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ‘ഹ​രി​തം 24’ ൽ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന മു​സ്‍ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി​ക്ക് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​കെ. കാ​സിം, ഗ​ഫൂ​ർ ക​യ്പ്പ​മം​ഗ​ലം, വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്‌ റി​യാ​സ് പ​ന്തി​പൊ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം, ട്ര​ഷ​റ​ർ അ​ന​സ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഹു​സൈ​ൻ മു​ട്ടി​ൽ, മു​ഹ്സി​ൻ മ​ന്ന​ത്‌, സെ​ക്ര​ട്ട​റി ഫ​ത്ഹു​ദ്ദീ​ൻ മേ​പ്പാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsK.M. Shaji
News Summary - K.M. Shaji was received at the airport
Next Story