Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്...

കോ​വി​ഡ് ക്ലി​നി​ക്ക​ല്‍ ട്ര​യ​ലി​ന് കി​രീ​ടാ​വ​കാ​ശി​യും

text_fields
bookmark_border
കോ​വി​ഡ് ക്ലി​നി​ക്ക​ല്‍ ട്ര​യ​ലി​ന് കി​രീ​ടാ​വ​കാ​ശി​യും
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ മൂ​ന്നാം ഡോ​സ്​ കോ​വി​ഡ് പ​രീ​ക്ഷ​ണ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: കോ​വി​ഡ് 19 ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ന​ട​ത്തു​ന്ന​തി​ന് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും രം​ഗ​ത്ത്. സ​മൂ​ഹ​ത്തി​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ര്‍ പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ എ​ടു​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്ന​ത് ശു​ഭോ​ദ​ര്‍ക്ക​മാ​ണെ​ന്ന്​ മൂ​ന്നാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മു​ന്‍നി​ര​യി​ല്‍നി​ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് പ്ര​ചോ​ദ​ന​മാ​യാ​ണ് പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ താ​നും ത​യാ​റാ​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trialbahrain newsCovid Clinic
Next Story