Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ്​ രാ​ജാ​വ്​...

ഹ​മ​ദ്​ രാ​ജാ​വ്​ ജോ​ർ​ഡ​നി​ൽ

text_fields
bookmark_border
king hamad
cancel

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ജോ​ർ​ഡ​നി​ലെ​ത്തി. ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി ബി​ൻ അ​ൽ ഹു​സൈ​നു​മാ​യി അ​​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച​യും ച​ർ​ച്ച​യും ന​ട​ത്തും.

മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​വും. ബ​ഹ്​​റൈ​നും ജോ​ർ​ഡ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടാ​ൻ സ​ന്ദ​ർ​ശ​നം കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jordanking hamad
News Summary - King Hamed in Jordan
Next Story