Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 8:12 AM GMT Updated On
date_range 28 May 2017 8:12 AM GMTരാജകാരുണ്യം: 211തടവുകാർക്ക് മോചനം
text_fieldsbookmark_border
മനാമ: റമദാൻ സമാഗതമായ വേളയിൽ തടവുകാർക്ക് രാജകാരുണ്യം.ജയിൽ ശിക്ഷ ഭാഗികമായി അനുഭവിക്കുകയും ശിക്ഷ കാലയളവിൽ മികച്ച രീതിയിൽ പെരുമാറുകയും ചെയ്ത 211പേർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഉത്തരവിറക്കി. തടവിൽ നിന്ന് മോചിതരായവർക്ക് മുഖ്യധാര സമൂഹത്തിെൻറ ഭാഗമായി മാറാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങിയതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാ വർഷങ്ങളിലും സമാന പ്രഖ്യാപനമുണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story