Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ്​ ലീ​ഗ്​...

അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
bahrain
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ​ത്തി​യ അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ബൂ ഗൈ​ഥി​നെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും യോ​ജി​പ്പും ശ​ക്​​ത​മാ​ക്കു​ന്ന​തി​നും അ​റ​ബ്, ഇ​സ്​​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ നീ​തി​പൂ​ർ​വ​മാ​യ നി​ല​പാ​ട്​ എ​ടു​ക്കു​ന്ന​തി​നും ജി.​സി.​സി സെ​ക്ര​​​േ​ട്ട​റി​യ​റ്റ്​ വ​ഹി​ക്കു​ന്ന പ​ങ്കി​നെ ഹ​മ​ദ്​ രാ​ജാ​വ്​ പ്ര​ത്യേ​കം ശ്ലാ​ഘി​ച്ചു.

സ​ഖീ​ർ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മേ​ഖ​ല​യി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ശാ​ന്തി​യും സ​മാ​ധാ​ന​വു​മു​ള്ള മേ​ഖ​ല സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ശ​ക്​​ത​മാ​യ നീ​ക്ക​ങ്ങ​ളു​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadBahrain NewsArab League Secretary General
News Summary - King Hamad welcomed Arab League Secretary General
Next Story