Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​എ​ഫ്​...

ബി.​ഡി.​എ​ഫ്​ ആ​സ്​​ഥാ​നം ഹ​മ​ദ്​ രാ​ജാ​വ്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബി.​ഡി.​എ​ഫ്​ ആ​സ്​​ഥാ​നം ഹ​മ​ദ്​ രാ​ജാ​വ്​ സ​ന്ദ​ർ​ശി​ച്ചു
cancel

മ​നാ​മ: ബി.​ഡി.​എ​ഫ്​ ആ​സ്​​ഥാ​നം രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചു. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ചീ​ഫ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റു​മാ​യ ല​ഫ്. ജ​ന​റ​ൽ ​​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, സ്​​പെ​ഷ​ൽ റോ​യ​ൽ ഗാ​ർ​ഡ്​​ ​ഫോ​ഴ്​​സ്​ മേ​ധാ​വി ല​ഫ്. കേ​ണ​ൽ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി ല​ഫ്.

ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ നു​​ഐ​മി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. സാ​യു​​ധ​സേ​ന യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ ബി.​ഡി.​എ​ഫ്​ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു. ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ സൈ​നി​ക​രു​ടെ കൂ​റി​​നെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadBDF headquarters
News Summary - Hamad Rajav visited BDF headquarters
Next Story