Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകി​ങ് ഹ​മ​ദ് ട്രോ​ഫി...

കി​ങ് ഹ​മ​ദ് ട്രോ​ഫി പ്രോ ​ആം ഗോ​ൾ​ഫ്

text_fields
bookmark_border
കി​ങ് ഹ​മ​ദ് ട്രോ​ഫി പ്രോ ​ആം ഗോ​ൾ​ഫ്
cancel
camera_alt

കി​ങ് ഹ​മ​ദ് ട്രോ​ഫി പ്രോ ​ആം ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്ന ശൈ​ഖ് നാ​സ​ർ

Listen to this Article



മ​നാ​മ: ബ​ഹ്‌​റൈ​ൻ ഗോ​ൾ​ഫ് അ​സോ​സി​യേ​ഷ​ൻ റോ​യ​ൽ ഗോ​ൾ​ഫ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച കിം​ഗ് ഹ​മ​ദ് ട്രോ​ഫി​യി​ലെ പ്രോ ​ആം ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ, ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'വി​ക്ടോ​റി​യ​സ്' ഗോ​ൾ​ഫ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ലൂ​ക്ക് ജോ​യ്, ഫി​ലി​പ്പ് ക്ല​ഫ്, സൂ​ഫി​യാ​ൻ ടൗ​ഡാ​വൂ​യി എ​ന്നി​വ​ർ അ​ട​ങ്ങി​യ വി​ക്ടോ​റി​യ​സ് ടീം ​ആ​കെ 107 പോ​യ​ന്റോ​ടെ​യാ​ണ് ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. കി​ങ് ഹ​മ​ദ് ട്രോ​ഫി മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ലെ​യും പ്ര​മു​ഖ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യെ​ന്ന് ശൈ​ഖ് നാ​സ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ഫ​ഷ​ന​ൽ, അ​മ​ച്വ​ർ ക​ളി​ക്കാ​ർ ഈ ​ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്, അ​ന്താ​രാ​ഷ്ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലു​ള്ള ബ​ഹ്‌​റൈ​ന്റെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക്ടോ​റി​യ​സ് ടീ​മി​ന്റെ വി​ജ​യം കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ​യും ടീം ​വ​ർ​ക്കി​ന്റെ​യും ഫ​ല​മാ​ണെ​ന്നും ടീ​മി​ന് തു​ട​ർ​ന്നും വി​ജ​യം ആ​ശം​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ക​ളി​ക്കാ​ർ പ്ര​ക​ടി​പ്പി​ച്ച ഉ​യ​ർ​ന്ന മ​ത്സ​ര നി​ല​വാ​ര​ത്തെ​യും കാ​യി​ക മ​നോ​ഭാ​വ​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Hamad Trophy Pro Am Golf
Next Story