Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ർ​മ​ൻ...

ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദേ​ശം ഹ​മ​ദ്​ രാ​ജാ​വ്​ ഏ​റ്റു​വാ​ങ്ങി

text_fields
bookmark_border
King Hamad recieves message from German ambassador
cancel
camera_alt

ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദേ​ശം ജ​ർ​മ​ൻ അം​ബാ​സ​ഡ​റി​ൽ​നി​ന്ന് ഹ​മ​ദ്​ രാ​ജാ​വ്​ ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫ്രാ​ങ്ക്​ ഫെ​ൽ​റ്റ​ർ ഷെ​താ​യ​ൻ​മാ​യ​റി​ന്‍റെ സ​ന്ദേ​ശം രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ക​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും എ​ടു​ത്തു​പ​റ​യു​ന്ന​താ​യി​രു​ന്നു ക​ത്ത്. ബ​ഹ്റൈ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ക്ലി​മ​ൻ​സ്​ അ​ഗ​സ്റ്റി​യോ​ന​സ്​ ഹേ​ഗി​ൽ നി​ന്നു​മാ​ണ്​ അ​ദ്ദേ​ഹം ക​ത്ത്​ സ്വീ​ക​രി​ച്ച​ത്. ബ​ഹ്​​റൈ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​താ​യി അം​ബാ​സ​ഡ​ർ വ്യ​ക്​​ത​മാ​ക്കി. ​അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും മേ​ഖ​ല​യി​ലും സ​മാ​ധാ​ന​വും ശാ​ന്തി​യും സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ർ​മ​നി​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വ്​ ആ​ശം​സി​ക്കു​ക​യും​ചെ​യ്​​തു. സാ​ഫി​രി​യ്യ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ളും ച​ർ​ച്ച​യി​ലു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadGerman PresidentBahrain News
News Summary - king Hamad received the message from German President
Next Story