Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ശ​സ്​​ത...

പ്ര​ശ​സ്​​ത സം​ഗീ​ത​ജ്ഞ​ൻ ആ​​ൻ​ഡ്രേ റി​യു​വി​നെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
andre rieu
cancel
camera_alt

ആ​​ൻ​ഡ്രേ റി​യു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ​ത്തി​യ ഡ​ച്ച്​ വ​യ​ലി​നി​സ്റ്റാ​യ ആ​ൻ​ഡ്രേ റി​യു​വി​നെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ​ഖീ​ർ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. ക​ലാ​രം​ഗ​ത്ത്​ ആ​​ൻ​ഡ്രേ നേ​ടി​യെ​ടു​ത്ത അം​ഗീ​കാ​ര​ങ്ങ​ളും പ്ര​ശ​സ്​​തി​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും സം​ഗീ​ത മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ബ​ഹ്​​റൈ​നി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന്​ ആ​ൻ​ഡ്രേ വ്യ​ക്ത​മാ​ക്കി. ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​രെ കൂ​ടാ​തെ മ​ന്ത്രി​മാ​രും ഉ​ന്ന​ത വ്യ​ക്​​തി​ത്വ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadBahrain NewsAndre Rieu
News Summary - King Hamad received famous musician Andrey Rieu
Next Story