Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകി​ങ്​ ഹ​മ​ദ്​ പീ​സ്​...

കി​ങ്​ ഹ​മ​ദ്​ പീ​സ്​ സെ​ന്‍റ​ർ ക്രി​സ്​​മ​സ്​-​പു​തു​വ​ർ​ഷാ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
christmas gift
cancel

മ​നാ​മ: ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ക്കു​ന്ന ക്രൈ​സ്​​ത​വ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ കി​ങ്​ ഹ​മ​ദ്​ ​​േഗ്ലാ​ബ​ൽ സെ​ന്‍റ​ർ ഫോ​ർ പീ​സ്​​ഫു​ൾ കോ ​എ​ക്​​സി​സ്റ്റ​ൻ​സ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ കാ​ലൂ​ന്നു​ന്ന വേ​ള​യി​ൽ എ​ല്ലാ​വ​ർ​ക്കും 2024 പു​തു​വ​ർ​ഷാ​ശം​സ​ക​ളും നേ​ർ​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്​​നേ​ഹ​വും സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്തി മു​ന്നോ​ട്ടു ​കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​തി​ജ്ഞ​യാ​ണ്​ ഇ​ത്ത​രം ആ​ഘോ​ഷ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലു​ണ്ടാ​വേ​ണ്ട​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ സ​മാ​ധാ​ന​വും ശാ​ന്തി​യും നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ എ​ല്ലാ​വ​രും അ​വ​രു​​ടേ​താ​യ പ​ങ്കു​വ​ഹി​ക്ക​ണ​മെ​ന്നും ആ​ശം​സാ​സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmasnew yearKing Hamad Peace Center
News Summary - King Hamad Peace Center wishes a Merry Christmas and a Happy New Year
Next Story