Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവ് ചാൾസ്...

ഹമദ് രാജാവ് ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഹമദ് രാജാവ് ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത ഹ​മ​ദ് രാ​ജാ​വ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം അ​നു​സ്മ​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും രാ​ജ​കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ ര​ണ്ട് നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന ന​യ​ത​ന്ത്ര​ബ​ന്ധം ഇ​നി​യും ഭം​ഗി​യാ​യി തു​ട​രു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും രാ​ജാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി​യു​മാ​യി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തി. 2016ൽ ​ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ബ​ഹ്‌​റൈ​നും യു.​കെ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ 200 വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadKing Charles
News Summary - King Hamad met with King Charles
Next Story