Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ രാജാവിന്​...

ഹമദ്​ രാജാവിന്​ ജി.സി.സി ഉച്ചകോടിയുടെ ക്ഷണപത്രം കൈമാറി

text_fields
bookmark_border
ഹമദ്​ രാജാവിന്​ ജി.സി.സി ഉച്ചകോടിയുടെ ക്ഷണപത്രം കൈമാറി
cancel
camera_alt????? ????????? ????????? ??.??.?? ????????????? ????????? ?????????????
മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫക്ക്, സൗദി അറേബ്യയിൽ നടക്കുന്ന അടിയന്തിര ജി.സി.സി ഉച്ചകോടിയിലേക്ക്​ ക്ഷണപത് രം കൈമാറി. സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുല്ലസീസ്​ അൽ സൗദി​​െൻറ ക്ഷണപത്രമാണ്​ ഹമദ്​ രാജാവ്​ സ്വീകരിച്ചത്​. ജി.സി.സി സെക്രട്ടറി ജനറൽ ഡോ.അബ്​ദുലത്വീഫ്​ ബിൻ റാഷിദ്​ അൽസയനിയാണ്​ രാജാവിനെ സന്ദർശിച്ച്​ ക്ഷണപത്രം കൈമാറിയത്​.
സമ്മേളനം വൻവിജയമാക്കാൻ ആശംസകൾ നേർന്ന ഹമദ്​ രാജാവ്​, ജി.സി.സിയിലെ ജനതക്ക്​ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ കഴിയ​െട്ടയെന്നും പറഞ്ഞു. മേഖലയുടെ സുരക്ഷ, സാമ്പത്തിക, സാമൂഹിക, സാംസ്​ക്കാരിക മേഖലയിൽ സൗദി അറേബ്യക്കുള്ള നേതൃത്വത്തെയും ദർശനത്തെയും രാജാവ്​ ജി.സി.സി സെക്രട്ടറിയുമായുള്ള കൂടിക്കാഴ്​ചയിൽ എടുത്തുപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gcc summit
News Summary - king hamad invited to gcc summit-bahrain
Next Story