Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്...

ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശം

text_fields
bookmark_border
ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശം
cancel

മ​നാ​മ: ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത നേ​രി​ടു​ന്ന ദു​രി​ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം. ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യു.​എ​ൻ റി​ലീ​ഫ് ആ​ൻ​ഡ് വ​ർ​ക്സ് ഏ​ജ​ൻ​സി വ​ഴി​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadAidPalestinian people
News Summary - King Hamad instructed to bring urgent aid to the Palestinian people
Next Story