Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജാരദ്​​ കുഷ്​നറുമായി...

ജാരദ്​​ കുഷ്​നറുമായി ഹമദ്​ രാജാവ്​ ചർച്ച നടത്തി

text_fields
bookmark_border
ജാരദ്​​ കുഷ്​നറുമായി ഹമദ്​ രാജാവ്​ ചർച്ച നടത്തി
cancel
camera_alt

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​ൻ ജാ​ര​ദ്​​ കു​ഷ്​​ന​റു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​ൻ ജാ​ര​ദ്​​ കു​ഷ്​​ന​റു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തി. സ​ഫ്രി​യ പാ​ല​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും പ​െ​ങ്ക​ടു​ത്തു.

ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം രാ​ജാ​വ്​ ഉൗ​ന്നി​പ്പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ഷ്​​ന​റു​ടെ സ​ന്ദ​ർ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്​​ത രാ​ജാ​വ്, മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​സ്​​ഥി​ര​ത​യും ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​ൽ അ​മേ​രി​ക്ക ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​െൻറ ആ​ശം​സ​ക​ൾ കു​ഷ്​​ന​ർ രാ​ജാ​വി​ന്​ കൈ​മാ​റി. യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണ്​ കു​ഷ്​​ന​ർ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadtalksJared Kushnergulf newsbahrain news
Next Story