Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ദി...

സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന് ആ​ശം​സ നേ​ർ​ന്ന് ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ സ​ൽ​മാ​ൻ    രാ​ജാ​വി​ന് ആ​ശം​സ നേ​ർ​ന്ന് ഹ​മ​ദ് രാ​ജാ​വ്
cancel

മ​നാ​മ: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തി​ൽ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ് രാ​ജാ​വി​ന്, ഹ​മ​ദ് രാ​ജാ​വ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ​ൽ​മാ​ൻ രാ​ജാ​വി​ന് ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും ഉ​ണ്ടാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി ജ​ന​ത​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​ര​ട്ടെ എ​ന്നും ഹ​മ​ദ് രാ​ജാ​വ് ആ​ശം​സി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ദൃ​ഢ​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തി​ൽ രാ​ജാ​വ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​വും ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ബ​ഹ്‌​റൈ​ന്റെ നി​ര​ന്ത​ര​മാ​യ താ​ൽ​പ​ര്യ​വും ഹ​മ​ദ് രാ​ജാ​വ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National daySalman KingHamad KingSaudiGreets
News Summary - King Hamad Greets King Salman on Saudi National Day
Next Story