Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​സി.​സി 44ാമ​ത്​...

ജി.​സി.​സി 44ാമ​ത്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലേ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വി​ന്​ ക്ഷ​ണം

text_fields
bookmark_border
ജി.​സി.​സി 44ാമ​ത്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലേ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വി​ന്​ ക്ഷ​ണം
cancel

മ​നാ​മ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക്​ ക്ഷ​ണം. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ക്ഷ​ണ​മാ​ണ്​ ഹ​മ​ദ്​ രാ​ജാ​വ്​ കൈ​പ്പ​റ്റി​യ​ത്. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ച​തി​ന്​ ഖ​ത്ത​ർ അ​മീ​റി​ന്​ ഹ​മ​ദ്​ രാ​ജാ​വ്​ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജി.​സി.​സി ക​ര​ഗ​ത​മാ​ക്കി​യ നേ​ട്ട​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഉ​ച്ച​കോ​ടി ഉ​പ​ക​രി​ക്ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadGCC Supreme Council Meeting
News Summary - King Hamad got Invitation 44th GCC Supreme Council Meeting
Next Story