Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹമദ് രാജാവ് പ്രധാനമന്ത്രി, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും ആഭ്യന്തര സുരക്ഷയെക്കുറിച്ചും ചര്‍ച്ച നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
