Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ രാജാവും...

ഹമദ്​ രാജാവും ഈജിപ്​ത്​ പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
King Hamad
cancel
camera_alt

ഹ​മ​ദ്​ രാ​ജാ​വും ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ സീ​സി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ സീ​സി​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്​​ത​മാ​യി തു​ട​രു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്​​തു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​യി. അ​റ​ബ്​ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നു​ള്ള പ​ദ്ധ​തി​ക​ൾ ഫ​ല​പ്രാ​പ്​​തി​യി​ലെ​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു. ബ​ഹ്​​റൈ​നും ഈ​ജി​പ്​​തും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadEgyptian President
News Summary - King Hamad and the Egyptian President met
Next Story