Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൻ.​എം.​എ​സി​ൽ...

എ​ൻ.​എം.​എ​സി​ൽ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

text_fields
bookmark_border
എ​ൻ.​എം.​എ​സി​ൽ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബി​രു​ദ​ദാ​ന ച​ട​ങ്ങ്
cancel
camera_alt

ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ ന​ട​ന്ന കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. പ്രീ​പ്രൈ​മ​റി മു​ത​ൽ ഗ്രേ​ഡ്-1 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പാ​സി​ങ് ഔ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും ഏ​റ്റു​വാ​ങ്ങി. 2023-24 സെ​ഷ​നി​ലെ മി​ക​ച്ച വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യാ​തി​ഥി ഗ​ണേ​ഷ് പി​ള്ള കു​ട്ടി​ക​ളു​ടെ മി​ക​ച്ച വി​ജ​യ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള​യും വി​ദ്യാ​ർ​ഥി​ക​ളെ ആ​ശം​സ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduation ceremonymanama.
News Summary - Kindergarten Graduation Ceremony at N.M.S.
Next Story