Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘കിയ’സ്പോർടേജ് കാറുകൾക്ക് ഡിസംബർ ബോണാൻസ
text_fieldsbookmark_border
മനാമ: കിയ മോേട്ടാഴ്സിെൻറ എക്സ്ക്ലൂസിവ് വിതരണക്കാരായ ബിൻ ഹിന്ദി മോേട്ടാഴ്സ് ഡിസംബർ ബോണാൻസ ആനുകൂല്യം പ്രഖ്യാപിച്ചു. കിയ സ്പോർടേജ് 2019 മോഡലുകൾക്കാണ് ഒാഫർ. ഡിസംബറിൽ അതിശയകരമായ ഒാഫറുകളും സമാനതകളില്ലാത്ത ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു. 1.6 L, 2.0 L and 2.4 L എൻജിൻ സൈസ് കിയ സ്പോർടേജ് മോഡലുകളിൽ ഒന്ന് വാങ്ങുേമ്പാൾ ഒരു വർഷത്തെ സൗജന്യ സർവിസ്, ആറു വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറൻറി, ഫ്രീ നാനോ പ്രൊട്ടക്ഷൻ, ഫ്രീ ഫ്യൂവൽ ഫോർ വൺ ഇയർ, ഫ്രീ കാർ വാഷ് എന്നീ ആനുകൂല്യങ്ങളുമുൾപ്പെടുന്നു.
Next Story
