Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘കേ​ര​ളീ​യം 26’

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘കേ​ര​ളീ​യം 26’
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​aസി​ൽ ‘കേ​ര​ളീ​യം 26’ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​നാ​രോ​ഹ​ണ​ത്തോ​ടൊ​പ്പം ന​ട​ന്ന ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ ക​ലാ​സം​സ്കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ശ്യാം ​രാ​മ​ച​ന്ദ്ര​ൻ സം​വി​ധാ​നം​ചെ​യ്ത നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ​ദേ​വ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെൻറ് ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ബ്ദു​ൽ​ന​ബി സ​ൽ​മാ​ൻ, മി​നി​സ്ട്രി ഓ​ഫ് സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​യ്യി​ദ് ആ​ദി​ൽ ഡാ​ർ​വി​ഷ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​ൺ, ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഷെ​മി​ലി പി. ​ജോ​ൺ, മി​ഡി​ൽ ഈ​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡോ. ​ജേ​റോ വ​ർ​ഗീ​സ്, ചെ​യ​ർ​മാ​ൻ ര​ഘു പ്ര​കാ​ശ​ൻ, പ്ര​സി​ഡ​ന്റ് ബാ​ബു ത​ങ്ങ​ള​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ജി​ൻ സു​ജി​ത്ത്, ട്ര​ഷ​റ​ർ വി​ജേ​ഷ്, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് ജോ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ബ​ഹ്‌​റൈ​ൻ കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ബി.​കെ.​എ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​ർ, ഐ.​എ​ൽ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ർ​മി​സ്ത ഡേ​യ്, വു​മ​ൺ എ​ക്രോ​സ് ഭാ​ര​വാ​ഹി​ക​ളാ​യ സു​മി​ത്ര പ്ര​വീ​ൺ, സി​മി അ​ശോ​ക​ൻ, യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജി​ബി ജോ​ൺ, കെ.​സി.​എ​സ്.​എ (എ​ൻ.​എ​സ്.​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു നാ​യ​ർ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ജി.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ സ​നീ​ഷ് കെ.​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ്, സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി എ​ബി കു​രു​വി​ള, എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ, സു​ബി ഹോം​സ് ചെ​യ​ർ​മാ​ൻ ന​ജീ​ബ് ക​ട​ലാ​യി, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി​ക​ളാ​യ, റം​ഷാ​ദ് അ​യി​ല​ക്ക​ണ്ടി, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ അ​രു​ൾ​ദാ​സ്, ച​ന്ദ്ര​ബോ​സ്, കെ.​പി ശ്രീ​കു​മാ​ർ, ജ്യോ​തി മേ​നോ​ൻ, നി​സാ​ർ കൊ​ല്ലം, മ​നോ​ജ് മ​യ്യ​ന്നൂ​ർ, ഡോ. ​പി.​വി. ചെ​റി​യാ​ൻ, സേ​വി മാ​ത്തു​ണ്ണി, ബി​നു പാ​പ്പ​ച്ച​ൻ, ആ​ർ. പ​വി​ത്ര​ൻ, ഇ.​വി. രാ​ജീ​വ​ൻ, ഡോ. ​ആ​ഷാ ശ്രീ​കു​മാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രൊ​വി​ൻ​സ് ട്ര​ഷ​റ​ർ ഹ​രീ​ഷ് നാ​യ​ർ ന​ന്ദി അ​ർ​പ്പി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘നൃ​ത്ത​ക​ലാ​ര​ത്ന പു​ര​സ്കാ​രം’ ന​ട​ന വി​സ്മ​യം അ​ജി​ന രാ​ജി​ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world malayali councilBahrain Newsgulf news malayalam
News Summary - ‘Keraliyam 26’ at the World Malayali Council
Next Story