Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജം ഡാൻസ്...

കേരളീയ സമാജം ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചു

text_fields
bookmark_border
കേരളീയ സമാജം ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചു
cancel
Listen to this Article

മനാമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിലെ പരിപാടികൾ മാറ്റിവെച്ചു.

വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികളാണ് തൽക്കാലത്തേക്ക് മാറ്റിവെക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keraliya Samajam Dance and Music Festival
News Summary - Keraliya Samajam Dance and Music Festival postponed
Next Story