Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയസമാജം ഒാണാഘോഷം:...

കേരളീയസമാജം ഒാണാഘോഷം: പായസ മത്സരം ഇന്ന്

text_fields
bookmark_border
കേരളീയസമാജം ഒാണാഘോഷം: പായസ മത്സരം ഇന്ന്
cancel
camera_alt

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം ഒാ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം ഒാ​ണാ​ഘോ​ഷ​മാ​യ 'ശ്രാ​വ​ണം 2021'​െൻ​റ ആ​റാം ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​ക​ൾ പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഓ​ണ​പ്പാ​ട്ട്, സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ലെ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പി​ക​മാ​രു​ടെ​യും വ​നി​ത വി​ഭാ​ഗ​ത്തി​െൻറ​യും തി​രു​വാ​തി​ര​ക്ക​ളി​ക​ൾ, സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി.

ഭ​ര​ണ​സ​മ​തി അം​ഗ​ങ്ങ​ൾ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി ന​ന്ദി പ​റ​ഞ്ഞു. ബി​ജു എം.​സ​തീ​ഷ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കു​ള്ള പാ​യ​സ​വി​ത​ര​ണം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ന​ട​ക്കും. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി നാ​ട്ടി​ൽ​നി​ന്നും ഓ​ൺ​ലൈ​നി​ൽ പാ​ച​ക​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. ഉ​ണ്ണി​കൃ​ഷ്​​ണ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ജ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന പാ​യ​സം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ വി​ത​ര​ണം ചെ​യ്യും. ഉ​ച്ച​ക്ക് മൂ​ന്നി​ന്​ പാ​യ​സ മ​ത്സ​ര​വും ന​ട​ക്കും.

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​െൻറ ഫേ​സ്ബു​ക്ക് പേ​ജി​ലും സൂം ​പ്ലാ​റ്റ് ഫോ​മി​ലും ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കാ​ണാം. പ​രി​പാ​ടി​ക​ൾ​ക്ക് മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും സൂം ​പ്ലാ​റ്റ് ഫോ​മി​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ദി​ലീ​ഷ്, ജോ. ​ക​ൺ​വീ​ന​ർ ആ​ഷ്​​ലി കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamcelebration
News Summary - Keraliya Samajam Celebration: Payasa Competition Today
Next Story