Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദി​നേ​ശ്...

ദി​നേ​ശ് കു​റ്റി​യി​ലി​​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളീ​യ സ​മാ​ജം അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ദി​നേ​ശ് കു​റ്റി​യി​ലി​​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളീ​യ സ​മാ​ജം അ​നു​ശോ​ചി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നാ​മ: നാ​ട​ക ക​ലാ​കാ​ര​നും മു​ൻ അം​ഗ​വു​മാ​യ ദി​നേ​ശ് കു​റ്റി​യി​ലി​​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​വ​ർ ദി​നേ​ശ് കു​റ്റി​യി​ലി​നെ അ​നു​സ്മ​രി​ച്ച്​ സം​സാ​രി​ച്ചു. ദി​നേ​ശ് കു​റ്റി​യി​ലി​​ന്‍റെ കു​ടും​ബ​ത്തെ താ​ങ്ങി നി​ർ​ത്തേ​ണ്ട ചു​മ​ത​ല ഒ​രോ​രു​ത്ത​ർ​ക്കു​മു​ണ്ടെ​ന്ന്​ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaKeraleeya SamajamDinesh Kuttiyil
News Summary - Keraleeya Samajam mourns the death of Dinesh Kuttiyil
Next Story