Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാജം  അംഗത്വ വിവര നവീകരണം:  ആദ്യ അപേക്ഷാ ഫോം കൈമാറി

text_fields
bookmark_border
സമാജം  അംഗത്വ വിവര നവീകരണം:  ആദ്യ അപേക്ഷാ ഫോം കൈമാറി
cancel
camera_alt????? ?????? ???? ????????????????? ???? ??????? ??? ????? ???? ?????????? ??.??. ??? ?????????? ?????????? ???? ?????????? ??????????
മനാമ: ബഹ്​റൈൻ കേരളീയ സമാജം അംഗങ്ങളുടെ അംഗത്വ വിവരങ്ങൾ നവീകരിക്കുന്നതി​​െൻറ ഭാഗമായി ആദ്യ അപേക്ഷാ ഫോം സമാജം ജനറൽ സെക്രട്ടറി  എം.പി.രഘു മെമ്പർ ഷിപ് സെക്രട്ടറി  ബിനു വേലിയിലിനു കൈമാറി കൊണ്ട് തുടക്കംകുറിച്ചു. ചടങ്ങിൽ സമാജം ആക്​ടിങ് പ്രസിഡൻറ്​  ദിലീഷ് കുമാർ, മറ്റു ഭരണ സമതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - keraleeya samajam-bahrain-bahrain news
Next Story