കേരള യൂത്ത് കോൺഫറൻസ് പ്രചാരണ സമ്മേളനം
text_fieldsമനാമ: ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന വിസ്ഡം യൂത്ത് കോൺഫറൻസിന്റെ ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയുടെ ബഹ്റൈൻ പ്രചാരണ സമ്മേളനം വെള്ളിയാഴ്ച്ച രാത്രി 7:30ന് റയ്യാൻ സ്റ്റഡി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി വി.പി. അബ്ദുൽ റസാഖിന്റെ (ചെയർമാൻ) നേതൃത്വത്തിൽ അബ്ദുൽ സലാം (കൺവീനർ), മുഹമ്മദ് നസീർ (പ്രോഗ്രാം സെക്രട്ടറി), ദിൽഷാദ് മുഹറഖ് (വളന്റിയർ ക്യാപ്റ്റൻ), സി.എം. ലത്തീഫ് (റിഫ്രഷ്മെന്റ്) മുഹമ്മദ് കോയ (ട്രാൻസ്പോർട്ട്) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
