Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരള യുണൈറ്റഡ് ഫുട്ബാൾ...

കേരള യുണൈറ്റഡ് ഫുട്ബാൾ ക്ലബിന്റെ 'ലോകകപ്പാരവം'; അൽ അഹ്ലി സ്റ്റേഡിയത്തിൽ ആവേശപ്പോരാട്ടം

text_fields
bookmark_border
കേരള യുണൈറ്റഡ് ഫുട്ബാൾ ക്ലബിന്റെ ലോകകപ്പാരവം; അൽ അഹ്ലി സ്റ്റേഡിയത്തിൽ ആവേശപ്പോരാട്ടം
cancel
camera_alt

ലോകകപ്പാരവം പരിപാടിയിൽ പങ്കെടുത്തവർ

മനാമ: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളോട് അനുബന്ധിച്ചു കേരള യുണൈറ്റഡ്‌ ഫുട്ബോൾ ക്ലബ് നടത്തിവരാറുള്ള ലോകകപ്പാരവം ഇത്തവണയും വിപുലമായ പരിപാടികളോടെ അൽ അഹ്ലി ക്ലബ് ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ടു.

പരിപാടിയോടനുബന്ധിച്ച് നടന്ന ക്ലബ് അംഗങ്ങളുടെ ബ്രസീൽ - അർജന്റീന സൗഹൃദ ഫുട്ബോൾ മാച്ച് ശ്രദ്ധേയമായി. ക്ലബ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി ശ്രീജിത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ്, ഷൈജിത്, മഹേഷ്, സുദേവ്, മെഹജൂബ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Kerala United Football Club's 'World Cup'; Excitement at Al Ahli Stadium
Next Story